ENTERTAINMENTBOLLYWOOD

‘ഹോട്ട്’ ആയി അനന്തഭദ്രത്തിലെ ഭാമയെ

മലയാളികള്‍ മറക്കാനിടയില്ലാത്ത താരമാണ് റിയ സെന്‍. . പൃഥ്വിരാജ് നായകനായ അനന്തഭദ്രം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഭാമ എന്ന കഥാപാത്രമായെത്തിയ ഉത്തരേന്ത്യന്‍ നടിയാണ് ഈ റിയ സെന്‍. റിയയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഗ്ലാമറസ്സായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം റിയ പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവെച്ച ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

Related Articles

Back to top button