KERALAKANNURLATEST

പാലത്തായി പീഡനക്കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പാലത്തായില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി കെ. പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്.
കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹച്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി കോടതി നിരാകരിച്ചു.
പ്രതിക്ക് ജാമ്യത്തില്‍ തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

Related Articles

Back to top button