ENTERTAINMENTMALAYALAM

ഇത്രയും ഹോട്ട് ആകാന്‍ കാരണം തന്റെ പിന്നിലുള്ള പുരുഷന്മാര്‍: സാധിക

അവതാരകയായും നടിയായും ശ്രദ്ധനേടിയ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഫ്‌ലോറല്‍ ഡിസൈനുള്ള സ്ലീവ്‌ലെസ് ലോ നെക്ക് മിനി ഫ്രോക്ക് ധരിച്ച് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ സാധിക പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയായി നിരവധി പേരാണ് പ്രശംസകളുമായി എത്തിയിരിക്കുന്നത്.
ഈ ചിത്രത്തിന് താഴെയായി ‘വൈ സൊ ഹോട്ട്?’ എന്ന ചോദ്യവുമായി എത്തിയ ആരാധകനു രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് സാധിക.
തന്റെ ‘പിന്നിലുള്ള പുരുഷന്മാര്‍ നല്‍കിയ ആത്മവിശ്വാസവും കരുത്തുമാണ്’ ‘ഹോട്ട്‌നസി’ന് പിന്നില്‍ എന്നായിരുന്നു സാധികയുടെ മറുപടി.

Related Articles

Back to top button