കൊച്ചി : ഇന്ത്യയിലെ പ്രമവഖ കണ്‍സ്യുമര്‍ ഇലക്ട്രേണിക്സ് ബ്രാന്‍ഡും ഫഌഷ് മെമ്മറിയിലെ വേള്‍ഡ് ലീഡറുമായ സാംസങ് ഫഌപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് , ആമസണോണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വേളയില്‍ അതിന്റെ എക്സ്റ്റേണല്‍ ഇന്റേണല്‍ സോഡിഡ് സ്റ്റേറ്റ് ഡിവൈസുകള്‍ , മൈക്രോ എസ്. ഡി കാര്‍ഡുകള്‍ എന്നിവയുടെ വിപുലമായ ശ്രേണിക്ക് പ്രത്യേക ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.
ആകര്‍ഷകമായ ഫൈനാന്‍സ് സ്കീമുകളും നോ കോസ്റ്റ് ഇഎംഐയും ക്യാഷ് ബാക്കും സഹിതമാണ് ഉത്സവകാല വിപണി ആരംഭിക്കുന്നത്.
കോംപാക്ട് ഡിസൈനും നെക്സറ്റ് ലെവര്‍ സുരക്ഷയുമുള്ള ബില്‍റ്റ് ഇന്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ സഹിതം അതിവേക ട്രാന്‍സ്ഫര്‍ സ്പീഡും സമന്വയിച്ച് പിഎസ്എസ്ഡി ടി7 ടച്ച് വാങ്ങുന്ന ഉപഭോക്താവിന് 500 ജിബി , 1ടിി, 2ടിബി സൈസുകള്‍ക്ക് യഥാക്രമം 9,999 രൂപ, 14,999 രൂപ 34,999 എന്നീ സ്പെഷ്യല്‍ വിലയില്‍ ലഭിക്കുന്നതാണ്. 500 ജിബി 1ടിബി, 2ടിബി സൈസുകള്‍ക്ക് പിഎസ്എസ്ഡി ടി7 ഓഫര്‍ ചെയ്യുന്നത് 6,999, 12,999, 28,999 എന്നീ നിരക്കുകളാണ്.
ഇന്റേണല്‍ എസ്എസ്ഡി കള്‍ 250 ജിബി, 500 ജിബി, 1ടിബി, 2ടിബി സൈസുകളില്‍ ലഭ്യമാണ്