മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ സാംസങ് ‘റിവാര്‍ഡ് യുവേര്സെല്ഫ്’ (സ്വയം റിവാര്‍ഡ് നല്കുന്ന ) ക്യാമ്പെയ്ന് അവതരിപ്പിച്ചു. സ്വയം റിവാര്‍ഡ് നല്‍കൂ ക്യാമ്പെയ്നിലൂടെ ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ , എസ്ബിഐ കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ 10 ശതമാനം ഫഌറ്റ് ക്യാഷ്ബാക്ക്, ആകര്‍ഷകമായ ബണ്ടില്‍ ഓഫറുകള്‍ എന്നിവ ലഭിക്കും. സാംസങ്ങിന്റെ വൈവിധ്യമായ സ്മാര്‍ട്ട്ഫോണ്‍, വെയറബിളുകള്‍ ടാബ്ലെറ്റുകള് പോര്‍ട്ട്ഫോളിയോയ്ക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.