ENTERTAINMENTMALAYALAM

സാനിയ ഇയ്യപ്പന്റെ നെഞ്ചില്‍ ഒരു സാധനമുണ്ട്… എന്താണെന്ന് അറിയണോ

ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ജനശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. അതിന് ശേഷം ബാലതാരമായി സിനിമയില്‍ അരങ്ങേറി. ഇപ്പോള്‍ മലയാളത്തില്‍ നായികയായും അല്ലാതെയും മികച്ച വേഷങ്ങള്‍ ചെയ്യുകയാണ് സാനിയ. യുവതാരമാണ് സാനിയ.
മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് ബാലതാരമായി സാനിയ അഭിനയിക്കുന്നത്. ക്വീന്‍ എന്ന സിനിമായിലായിരുന്നു താരം ആദ്യമായി നായികയായി തിളങ്ങുന്നത്. തന്റെ ജീവിതത്തില്‍ എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുകള്‍ കൈമുതലായുള്ള സാനിയക്ക് ഒരുപാട് ആരാധകരുണ്ട്.
പലപ്പോഴും സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും നേരിടുന്ന താരം അതിനെല്ലാം കൃത്യമായ മറുപടി കൊടുത്തിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന സാനിയ ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങളും വൈറലാവുകയാണ്.
സാനിയ ഇടയ്ക്കിടെ പുതിയ പുതിയ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. പുതിയ ചിത്രത്തില്‍ ചുവപ്പ് നിറത്തിലുള്ള ഡ്രസ്സില്‍ സുന്ദരിയായിരിക്കുകയാണ് സാനിയ.

Related Articles

Back to top button