കൊച്ചി: ഹിന്ദി, തമിഴ്, പഞ്ചാബി, ബംഗാളി, മറാത്തി ഭാഷകളിലെ ഗംഭീര വിജയത്തിന് ശേഷം 5000 സിനിമാ, ഭക്തി, കര്‍ണാടക സംഗീത ഗാനങ്ങളടങ്ങിയ കാര്വാന് മലയാളം സരിഗമ വിപണിയിലെത്തിച്ചു.
യേശുദാസ്, എം.എസ്. സുബ്ബലക്ഷ്മി, ഡോ. ബാലമുരളീകൃഷ്ണ, കുന്നക്കുടി വൈദ്യനാഥന് തുടങ്ങിയ പ്രമുഖര്‍ പാടിയ ഗാനങ്ങള്‍ കാര്വാന് മലയാളത്തിലുണ്ട്. പാട്ടുകള്‍ ശ്രവിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന് ആവശ്യമില്ല. ഇടയ്ക്ക് പരസ്യങ്ങളില്ലാത്തതിനാല്‍ ആസ്വാദനത്തില്‍ തടസ്സമൊന്നുമുണ്ടാവില്ല.
ഇഷ്ടക്കാര്‍ക്ക് സമ്മാനമായി നല്കാന് പറ്റിയ കാര്വാന് മലയാളത്തിന്റെ വില 6190 രൂപയാണ്. https://www.saregama.com/carvaan/m മഹമ്യമഹമാല് ലഭ്യമാണ്.