BUSINESSEDUCATIONMARKET

കൗടില്യ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി 2021 അഡ്മിഷന്‍ ആരംഭിച്ചു

ഹൈദരാബാദ് :ഏശമോ എന്ന് അറിയപ്പെടുന്ന Gitam ഡീംഡ് ടുബി യൂണിവേഴ്‌സിറ്റിയില്‍ (https://www.gitam.edu/) അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹൈദരാബാദിലെ കൗടില്യ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി 2021 അക്കാദമിക വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു.
രണ്ടു വര്‍ഷ റെഡിഡന്‍ഷ്യല്‍ മാസ്റ്റേഴ്‌സ് ഇന്‍ പബ്ലിക് പോളിസി പ്രോഗ്രാമും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കുള്ള അപേക്ഷകള്‍ ജനുവരി 2021 ഓടെ സ്വീകരിച്ചു തുടങ്ങും . പബ്ലിക് പോളിസിയിലെ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിവയാണ് ഇന്‍സറ്റിറ്റിയട്ട് നല്‍കുന്നത്
ഒന്നാം വര്‍ഷത്തിന്റെ അവസാനത്തില്‍ പഠിതാക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള പോളിസി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സ്വന്തന്ത്രമായി തയ്യാറാക്കുന്നതോ അതോ തിസീസോടെയാണ് കോഴ്‌സ് അവസാനിക്കുന്നത്.

Related Articles

Back to top button