KERALALATEST

എറണാകുളത്ത് പീഡനക്കേസില്‍ എസ് ഐ അറസ്റ്റില്‍

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ പീഡനക്കേസില്‍ എസ് ഐ അറസ്റ്റില്‍. എസ് ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ് ഐ പിടിയിയിലായത്. മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഷന്‍.

Related Articles

Back to top button