KERALALATEST

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്‌പെഷ്യല്‍ പൊലീസുകാരായി മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെപ്പെടുപ്പില്‍ സ്‌പെഷ്യല്‍ പൊലീസുകാരായി മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനായി 18 വയസ് കഴിഞ്ഞ മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ നിയോഗിക്കാന്‍ നേരത്തെ ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് സ്റ്റുഡന്റ് പൊലീസില്‍ സജീവമായിരുന്ന വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button