KERALALATEST

വര്‍ക്കലയില്‍ വീടിനുള്ളില്‍ മൂന്നുപേര്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

തിരുവനന്തപുരംന്മ വര്‍ക്കലയില്‍ വീടിനുള്ളില്‍ ഒരേ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം.

Tags

Related Articles

Back to top button
Close