KERALALATEST

കോന്നിയില്‍ കൊവിഡ് സ്ഥിരീകരിച്ച സൈനികന്‍ തൂങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയില്‍ പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു. ഒന്‍പത് ദിവസം മുന്‍പ് ജമ്മു കശ്മീരില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Related Articles

Back to top button