BUSINESS

സുനിദ്ര മാട്രസ്സ് പുതിയ ആഢംബര മെത്ത ‘സില്‍ക്കി’ പുറത്തിറക്കി

കൊച്ചി: മാട്രസ് വിപണിയിലെ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ സുനിദ്ര 25 വര്‍ഷത്തിലേക്ക് കടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും പുതിയ പ്രീമിയം മോഡലായ ‘സില്‍ക്കി’ പുറത്തിറക്കി.
ഒപ്പം തന്നെ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് വേണ്ടി ‘നാടെങ്ങും നിദ്രാഘോഷം’ എന്ന കണ്‍സ്യൂമര്‍ ഓഫറും അവതരിപ്പിച്ചു . ‘സില്‍ക്കി’യെന്ന പുതിയ ഉല്‍പ്പന്നവും ‘നാടെങ്ങും നിദ്രാഘോഷം’ എന്ന ഓഫറും അവതരിപ്പിക്കുന്നത് ഉപഭോക്താക്കള്‍ തന്ന അചഞ്ചലമായ പിന്തുണയുടെ ശക്തിയിലാണ്. മികവിന്റെയും പുതുമയുടെയും വഴിയില്‍ യാത്ര തുടരാന്‍ സുനിദ്രക്ക് കഴിയുമെന്നും മാനേജിംഗ് ഡയറക്ടര്‍ ഷെറിന്‍ നവാസ് പറഞ്ഞു.

Related Articles

Back to top button