KERALAART & CULTURELATEST

തകഴി പുരസ്‌കാരം പെരുമ്പടവം ശ്രീധരന്

ആലപ്പുഴ: തകഴി സ്മാരക ട്രസ്റ്റ് നല്‍കുന്ന ഈ വര്‍ഷത്തെ തകഴി സാഹിത്യ പുരസ്‌കാരം പെരുമ്പടവം ശ്രീധരന്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ 5 ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന തകഴി ജന്മദിനാഘോഷത്തില്‍ വച്ച് മന്ത്രി ജി സുധാകരന്‍ പുരസ്‌കാരം സമ്മാനിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker