LOCAL NEWSMALAPPURAM

ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ നിന്നും ഐ.ഐ.എസ്.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

വടക്കാങ്ങര : 2019 – 2020 വര്‍ഷത്തെ ആള്‍ ഇന്ത്യ സെക്കണ്ടറി സ്‌ക്കൂള്‍ എക്‌സാമിനേഷനില്‍ ( ) മികച്ച വിജയം നേടിയ ടാലന്റ് പബ്ലിക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ മാനേജ്‌മെന്റ് അനുമോദിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വെച്ചാണ് അനുമോദിച്ചത്.
നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണല്‍ കൗണ്‍സിലര്‍ എസ്.എം അബ്ദുല്ല, എജ്യൂക്കേഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആബിദ് ഹുസൈന്‍ തങ്ങള്‍, മാനേജര്‍ ജൗഹറലി തങ്കയത്തില്‍, ക്ലാസ് ടീച്ചര്‍ രജീഷ് മാസ്റ്റര്‍ എന്നിവർ പങ്കെടുത്തു.
ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ നിന്നും ഐ.ഐ.എസ്.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
വടക്കാങ്ങര : 2019 – 2020 വര്‍ഷത്തെ ആള്‍ ഇന്ത്യ സെക്കണ്ടറി സ്‌ക്കൂള്‍ എക്‌സാമിനേഷനില്‍ മികച്ച വിജയം നേടിയ ടാലന്റ് പബ്ലിക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ മാനേജ്‌മെന്റ് അനുമോദിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വെച്ചാണ് അനുമോദിച്ചത്.
നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണല്‍ കൗണ്‍സിലര്‍ എസ്.എം അബ്ദുല്ല, എജ്യൂക്കേഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആബിദ് ഹുസൈന്‍ തങ്ങള്‍, മാനേജര്‍ ജൗഹറലി തങ്കയത്തില്‍, ക്ലാസ് ടീച്ചര്‍ രജീഷ് മാസ്റ്റര്‍ എന്നിവരാണ് അനുമോദിച്ചത്.
ഹിഷ്മ, റിഹാസ്, അയിഷ അമീന, ഹുദ, റിയാന്‍, റിദ ഹനാന്‍, സ്വഫ, അനീസുറഹ്മാന്‍, അഹമ്മദ് യാസീന്‍, ഹനൂന, മെഹ്‌നാസ് , സഫ, റെസില്‍, ഷഹാന്‍ എന്നിവർ ആദരവ് ഏറ്റു വാങ്ങി

Related Articles

Back to top button