KERALALATEST

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രവും മോഷണം പോയി

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ പുലര്‍ച്ചയാണ് മോഷണം നടന്നത്. 3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നാണ് കവര്‍ച്ച. ധാരാളം ജീവനക്കാരുമുണ്ട്. ഇതെല്ലാം മറികടന്ന് എങ്ങനെയാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിനെ കുഴയ്ക്കുന്ന ചോദ്യം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker