KERALALATEST

സ്വര്‍ണ മോഷണ കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വര്‍ണ മോഷണ കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവിനെ മാംഗ്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുവിക്കര മണ്ഡലം ഭാരവാഹിയായ രഘുവിനെയാണ് സൂരത്ത്ക്കല്‍ പൊലീസ് ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നടന്ന സ്വര്‍ണ മോഷണത്തിലാണ് അറസ്റ്റെന്ന് അരുവിക്കര പൊലീസ് അറിയിച്ചത്.

Related Articles

Back to top button