BUSINESSBUSINESS NEWS

ബ്രിട്ടാനായയുടെ ട്രൈഗര്‍ ക്രഞ്ച് ഖാവോ പഞ്ച് ദിഘാവോ ക്യാമ്പയ്ന്‍

മുംബൈ : ലോകത്തെമ്പാടു നിന്നുമുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ് രൂപങ്ങളുടെ പ്രകടം ബോളിവുഡ് നടന്‍ സോനു സൂഡ് കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു ഇസ്രായേലിന്റെ ക്രാവ് മാഗ, ജപ്പാന്റെ ജൂഡോ, ബ്രസിലില്‍ നിന്നുള്ള ജുജിറ്റ്‌സു കൊറിയന്‍ തായ്‌ക്കോണ്ടോ എന്നിവയ്ക്കു പുറമെ ഇന്ത്യയുടെ കളരിപ്പയറ്റും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ മാര്ഷ്യല്‍ ആര്‍ട്‌സുകള്‍ സോനു സൂഡ് നടത്തുന്നതിന്റെ അഞ്ച് ഭാഗങ്ങള്‍ അടങ്ങിയ വീഡിയോ സീരിസാണ് ക്യാമ്പയിന്‍
40 മിനിറ്റ് മുതല്‍ ഏഴ് മണിക്കൂര് വരെ ദൈര്‍ഘ്യമുള്ള ഓണ്‍ലന്‍ കോഴ്‌സുകള്‍ ഈ മാര്‍ഷ്യല്‍ ആര്‍ട്‌സ് രൂപങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാനാകും 525 രൂപ മുതലുള്ള യുഡെമി വൗച്ച്ര്# ലഭിക്കും. ഈ സ്‌പെഷ്യല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഇവ റിഡീം ചെയ്യാനാകും. ക്യാമ്പയ്ന്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വീഡിയോ കാണുന്ന കുട്ടികള്‍ക്ക് ക്രഞ്ച് ഖാവോ, പഞ്ച് ദിഘാവോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം ലഭിക്കും സമ്പൂര്‍ണ സീരിസ് ഇവിടെ കാണാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker