മുംബൈ : ബ്രിട്ടാനിയയുടെ ബ്രേക്ക് ഫാസറ്റ് ബ്രാന്‍ഡായ ടോസ് ടീയുടെ ടിവി പരസ്യത്തില്‍ അതുല്യ നടി നീന ഗുപ്തയും കോളിവുഡിനെ മുന്‍നിര നായിക തൃഷ് കൃഷ്ണയും ഒരുമിക്കുന്നു. പരസ്പരം പിന്തുണയക്കുന്ന ജോടിയായി അവര്‍ വീട്ടിലെ മാനേജര്‍മാര്‍ എന്ന നിലയിലാണ് എത്തുന്നത് എന്നാല്‍ പ്രഭാ, ചായക്ക് ഒപ്പം ടോസ് ടീ ഒന്ന് കറുമുറെ കടിച്ചതിന് ശേഷം . നാലാം തവണയാണ് അമ്മായി അമ്മ റോളില്‍ നീന ഗുപത് എത്തുന്നത്.