TECHGADGETS

സാംസങ് ടിവി പ്ലസ് ഇന്ത്യയില്‍ എത്തി

നോയിഡ : സാംസങ് സ്മാര്‍ട്ട് ടിവി ഉപഭോക്താക്കള്‍ക്ക് സൗജന്യ ടിവി ഉള്ളടക്കം ലഭ്യമാക്കുന്ന സേവനമായ സാംസങ് ടിവി പ്ലസ് ഇന്ത്യയില്‍. സെറ്റ് ടോപ് ബോക്‌സ് പോലെയുള്ള അധിക ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ, പരസ്യങ്ങളുള്ള തിരഞ്ഞെടുത്ത ലൈവ് ചാനലുകളും ഓണ്‍ ഡിമാന്‍ഡ് വീഡിയോകളും നന്‍കുന്ന സേവനമാണിത്. ഈ സര്‍വീസ് ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാംസങ് സ്മാര്‍ട്ട് ടിവിയും (2017 മുതലുള്ള മോഡലുകള്‍) ഇന്റര്‍നെറ്റ് കണക്ഷനും മാത്രം മതി.

Related Articles

Back to top button