EDUCATIONLATESTNATIONAL

പരീക്ഷകള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കണമെന്ന യുജിസി തീരുമാനം

ന്യൂഡല്‍ഹി: യുജിസി പരീക്ഷകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന തീരുമാനത്തിനെതിരെയുള്ള കേസുകള്‍ ഓഗസ്റ്റ് 18ലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു.അവസാന വര്‍ഷ പരീക്ഷകള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പൂര്‍ത്തിയാക്കിയേ മതിയാകൂവെന്ന് യുജിസി കോടതിയെഅറിയിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പരീക്ഷ നടത്താന്‍ യു.ജി.സിക്ക് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോടതിയെ അറിയിച്ചു. കേസില്‍ ഓഗസ്റ്റ് 18ന് കോടതി വിശദമായി വാദം കേള്‍ക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker