LATESTALAPPUZHAPATHANAMTHITTA

ജി. ഉല്ലാസ് നിര്യാതനായി

മാന്നാര്‍: കുളഞ്ഞിക്കാരാഴ്മ കുളത്തിന്റെ തെക്കേതില്‍ പരേതനായ കെ ജി ഗംഗാധരപ്പണിക്കരുടേയും സരസ്വതി അമ്മയുടേയും മകന്‍ ജി. ഉല്ലാസ് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍. ഭാര്യ. ചെന്നിത്തല കൃഷ്ണ വിഹാര്‍ കുടുംബാംഗം ആശ കൃഷ്ണ. മക്കള്‍: അവന്തിക യു, അനന്തിക യു., ആദ്വിക.യു
മാന്നാര്‍ വലിയകുളങ്ങര 2524ാം നമ്പര്‍ എന്‍എസ്എസ് കരയോഗം മുന്‍ സെക്രട്ടറിയും, മുന്‍ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.

Related Articles

Back to top button