BREAKING NEWSKERALALATEST

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടണം.
കണ്ടെയിന്‍മെന്റ് മേഖലയില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം. 65 വയസ്സിന് മുകളിലുള്ളവര്‍, , ഗുരുതരരോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കാനും പാടില്ല.

Related Articles

Back to top button