BREAKING NEWSKERALALATEST

‘അഭയം തേടി വന്നത് കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാനോ?’ ഉണ്ണിത്താന്റെ വീടിന് മുന്നില്‍ പോസ്റ്റര്‍

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ കാസര്‍ക്കോട് പോസ്റ്ററും കരിങ്കൊടിയും. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടേ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.

Related Articles

Back to top button