ന്യൂഡല്‍ഹി : തയ്യല്‍ എളുപ്പമാക്കുന്ന പുതിയ മെഷീനുകള്‍ ഉഷ പുറത്തിറക്കി . തയ്യല്‍ അഭ്യസിക്കുന്നവര്‍ക്കു മുതല്‍ മേഖലയിലെ വിദഗ്ധര്‍ക്കു വരെ ഒരു പോലെ ഉപയോഗിക്കാവുന്ന ഈ മെഷീനുകള്‍ മികച്ച വേഗതയും കൃത്യതയും ഉറപ്പ് വരുത്തന്നു.
ക്വില്റ്റ് മാജിക്കിന്റെ വില 49,000 രൂപയാണ്, ശബ്ദം കുറച്ച് തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ സ്റ്റാര്‍ട്ട്, സ്്റ്റോപ്പ് ബട്ടനുകള്‍ , വേഗത സ്ലൈഡര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്നതാണ് ഡിസൈന്‍ ക്രാഫ്റ്റിന്റെ വില 32,00 രൂപയാണ്.