BUSINESSBUSINESS NEWS

ഉഷ ടിസ്വയുടെ ഉത്സവകാല ശ്രേണി വിപണിയില്‍

കൊച്ചി: ഉഷാ ഇന്റര്‍നാഷനലിന്റെ അലങ്കാര ദീപങ്ങള്‍ക്ക് മാത്രമായ ബ്രാന്‍ഡായ ടിസ്വ പുതുമയാര്‍ന്ന ഉത്സവകാല ശ്രേണി വിപണിയിലെത്തിച്ചു.
ചുമരില്‍ തറക്കാവുന്നതും തൂക്കിയിടാവുന്നതുമായ കൈ കൊണ്ട് നിര്‍മ്മിച്ച അലങ്കാര ദീപങ്ങള്‍ പുതിയ ശ്രേണിയില്‍ പെടും. ഫ്രഞ്ച് ഗോള്‍ഡ്, ബ്രാസ്, റോസ് ഗോള്‍ഡ് എന്നീ ഷെയ്ഡുകളില്‍ ലഭ്യമാണ്.

Related Articles

Back to top button