KERALALATEST

ബിനീഷ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ: വൈക്കം വിശ്വന്‍

കോട്ടയം: ബെംഗലൂരു മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകളില്‍ ഇഡി അറസ്റ്റിലായ ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് വൈക്കം വിശ്വന്‍, പാര്‍ട്ടി സെക്രട്ടറിയുടെ മകനായതിനാല്‍ ബിനീഷ് കോടിയേരിക്ക് പ്രത്യേക സംരക്ഷണം ഒന്നും നല്‍കുന്നില്ലെന്ന് വൈക്കം വിശ്വന്‍ കോട്ടയത്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യഗ്രത കാണിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്ന പോലെ കേസ് അന്വേഷിക്കുന്നു എന്നും വൈക്കം വിശ്വന്‍ ആരോപിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker