ALAPPUZHAKOTTAYAMPATHANAMTHITTA

വര്‍ഗീസ് മാനാംപടവില്‍ നിര്യാതനായി

മാന്നാര്‍: മാന്നാര്‍ പാവുക്കര വര്‍ഗീസ് മാനാംപടവില്‍ (93) നിര്യാതനായി. ട്യൂട്ടോറിയല്‍ കോളേജ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി ശിഷ്യരുള്ള അധ്യാപകനാണ്. മികച്ച കര്‍ഷകനും മാന്നാറിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്നു.
സംസ്‌കാരം ഇന്ന് മൂന്നിന് പാവുക്കര സെന്റ്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.
ഭാര്യ. ശോശാമ്മ. മക്കള്‍: തോമസ് വര്‍ഗീസ് (ജോമോന്‍, കേരള ഭൂഷണം മുന്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍), ഷാജി, ജിജി. മരുമക്കള്‍ :ജെസ്സി ,ഐവി, ജോജി.

Related Articles

Back to top button