പാലായില്‍ ആദ്യ ജയം എല്‍ഡിഎഫിന്. പാലാ മുനിസിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒന്നും രണ്ടും വാര്‍ഡുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഒന്നാം വാര്‍ഡില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയും രണ്ടാം വാര്‍ഡില്‍ സിപിഎമ്മും ജയിച്ചു. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെയാണ് തോല്പിച്ചത്. പുഷ്പലത ആണ് വിജയിച്ചത്