LOCAL NEWSKERALALATESTVAYANADU

സമൂഹമാധ്യമങ്ങളില്‍ വ്യജവാര്‍ത്ത; വയനാട് കളക്ടര്‍ നിയമനടപടിക്കൊരുങ്ങുന്നു

വയനാട്: തന്റേതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ള. കൊവിഡ് വന്നുപോയവരില്‍ ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട് കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിച്ചത്.

ജനങ്ങളില്‍ പരിഭ്രാന്തിപരത്തുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുരുതരകുറ്റമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker