LIFE STYLELATEST

സദാചാരവാദികള്‍ ചോദിക്കുന്നു, ഇതൊക്കെ കിടപ്പറയില്‍ പോരെ… റോഡില്‍ വേണോ

വിവാഹം എന്ന് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് വധുവരന്മാരുടെ സേവ് ദി ഡേറ്റ് പ്രീപോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളാണ്. ഇക്കാലത്ത് ഫോട്ടോ ഷൂട്ടുകളില്‍ എത്രത്തോളം വെറൈറ്റി എങ്ങനെയൊക്കെ കൊണ്ടുവരാമെന്നാണ് വധുവരന്മാരും ഫോട്ടോഗ്രാഫര്‍മാരും ചിന്തിച്ചു കൂട്ടുന്നത്.
വെറൈറ്റി വെഡിങ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പല ഫോട്ടോഷൂട്ടുകളും വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ടെങ്കിലും ചിലത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. കാട്ടിലും മലയിലും കടലിലും കായലിലും ഫ്‌ലൈറ്റിലും കപ്പലിലുമെല്ലാം വെഡിങ് ഫോട്ടോഷൂട്ടുകള്‍ നടത്തുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker