BUSINESSBUSINESS NEWS

വണ്ടര്‍ലാ കൊച്ചിയുടെ ഓഫര്‍ കാലാവധി ജനുവരി 17 വരെ

കൊച്ചി : വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് തുറന്നുകൊടുക്കുന്നതിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക പ്രവേശന നിരക്ക് ജനുവരി 17 വരെ നീട്ടി. ഈ ഓഫറിലൂടെ സന്ദര്‍ശകര്‍ക്ക് ജനുവരി ഏഴ് മതുല്‍ 17വരെ 699 രൂപയ്ക്ക് പാര്‍ക്കിലെ എല്ലാ റൈഡുകളും ആസ്വദിക്കാനാകും. ജനുവരി ഏഴ് മുതല്‍ കൊച്ചി വണ്ടര്‍ലാ പാര്‍ക്ക് വ്യാഴം , വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു.
ഡിസംബര്‍ 24 മുതല്‍ ജനുവരി മൂന്നുവരെ തുടര്‍ച്ചയായി എല്ലാ ദിവസങ്ങളിലും പാര്‍ക്ക് പ്രവര്ത്തിച്ചിരുന്നു.വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

Related Articles

Back to top button