BUSINESSBUSINESS NEWS

യാര്‍ഡ്‌ലേ ടാല്‍ക്കിനായി പുതിയ ക്യാമ്പെയ്ന്‍ പുറത്തിറക്കി

കൊച്ചി : ഒരിക്കലും വിട്ടുകൊടുക്കാത്ത മനോവീര്യവും ഫ്രഷ് വീക്ഷണകോണില്‍ കാര്യങ്ങള്‍ നോക്കിക്കാണാനുള്ള കഴിവുകളുമായി എത്തുന്ന ഇന്നത്തെ സ്ത്രീകളുടെ ഫ്രഷും വിട്ടുകൊടുക്കാത്ത ആറ്റിറ്റിയൂഡും ആഘോഷിക്കുന്നതിനാി പേഴ്‌സണല്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്റെ കീഴിലുള്ള ബ്രാന്‍ഡുമായി യാര്‍ഡ്‌ലേ, അവരുടെ ഉല്‍പ്പന്നമായ യാര്‍ഡ്‌ലേ ടാല്‍ക്കിനായി പുതിയ ക്യാമ്പെയ്ന്‍ പുറത്തിറക്കി.
250 വര്‍ഷത്തെ പാരമ്പര്യമുള്ള യാര്‍ഡ്‌ലേ ലണ്ടന്‍ പുതിയ ടാല്‍ക്ക്് ഉപഭോക്താക്കളുടെ ആവശ്യത്തിനിണങ്ങുന്ന തരത്തിലുള്ള പ്രൊപ്പോഷനന്‍ ആണ് മുന്നോട്ട് വെക്കുന്നത് . ഇത് നിങ്ങളുടെ ലുക്ക് മെച്ചപ്പെടുത്തുകയും അടുത്ത കാല്‍വെയ്പ്പിനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്യുമെനന് യാര്‍ഡ്‌ലേ ഇന്ത്യയുടെ ബിസിനസ് ഹെഡും വൈസ് പ്രസിഡന്റുമായ നീഷ് വ്യാസ് പറഞ്ഞു.

Related Articles

Back to top button