തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പി.വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കും. രാവിലെ മലപ്പുറത്തെത്തി തൃശൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസായിരിക്കും പി വി.അന്‍വറിന്റെ മൊഴിയെടുക്കുക. ഇന്ന് മൊഴിയെടുക്കാന്‍ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന്പി .വി.അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
51 Less than a minute