BREAKINGKERALA

കേരള പത്രപ്രവര്‍ത്തക യൂണിയന് പുതിയ ഭാരവാഹികള്‍: കെ.പി. റെജി പ്രസിഡന്റ്, സുരേഷ് എടപ്പാള്‍ സെക്രട്ടറി

തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) പ്രസിഡന്റായി കെ പി റെജിയെയും (മാധ്യമം) ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും(ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ് തോമസിനെ (മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ.പി. റെജി തോല്‍പ്പിച്ചത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ (ന്യൂസ് 18 കേരളം) 30 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ പരാജയപ്പെടുത്തിയത്.

Related Articles

Back to top button