KERALANEWS

കൊച്ചിയിലെ സിഐഎസ്എഫ് യൂണിറ്റുകളിൽ പൊതുലേലം

 

കൊച്ചി-സിഐഎസ്എഫ് കൊച്ചി മേഖലയിലുള്ള യൂണിറ്റുകളായ യുടിഎൽ പി ആൻഡ് സി കൊച്ചിൻ, കൊച്ചിൻ പോർട്ട് അതോറിറ്റി, കൊച്ചിൻ ഷിപ്പ് യാർഡ്, ഗ്രൂപ്പ് ഹെഡ് ക്വാർട്ടർ കൊച്ചിൻ എന്നീ സ്ഥലങ്ങളിൽ 3 8 2024ന് വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പൊതു ലേലത്തിൽ സ്ക്രാപ്പ് ഡീലർമാർക്കും വെണ്ടർ മാർക്കും ലേലത്തിൽ പങ്കെടുക്കാം. സ്ഥലം അതാത് യൂണിറ്റുകളിൽ ഉള്ള ക്വാർട്ടർ മാസ്റ്റർ സ്റ്റോർ.

Related Articles

Back to top button