മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ജന്മദിന വാര്‍ഷികം കെ പി സി സി മുന്‍ സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഉത്ഘാടനം ചെയ്യുന്നു. ഡിസിസി സെക്രട്ടറി മാരായ സണ്ണി കോവിലകം, തോമസ് ചാക്കോ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
92 Less than a minute