ആലപ്പുഴ : മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബി. ജോസുകുട്ടി എഴുതിയ പ്രണയത്തിന്റെ ഫോസില്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ആലപ്പുഴ വെള്ളക്കിണര്‍ ഹോട്ടല്‍ എ.ജെ. പാര്‍ക്കില്‍ നടന്നു. പ്രകാശന സമ്മേളനം കാവാലം ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജെ. കെ. എസ് വീട്ടൂര്‍ പുസ്തകം പ്രകാശനം ചെയ്തു വയലാര്‍ ഗോപാലകൃഷ്ണന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി ചടങ്ങില്‍ ഫിലിപ്പോസ് തത്തംപള്ളി അധ്യക്ഷത വഹിച്ചു. സി. ജീവന്‍ പുസ്തകത്തെ പരിചയപ്പെടുത്തി . കവിയരങ്ങും നടന്നു
109 Less than a minute