BREAKINGNATIONAL
Trending

യുപിയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളംതെറ്റി; നാല് മരണം

ലഖ്‌നൗ: ഉത്തര്‍പ്ര?ദേശിലെ ?ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം. 15904 നമ്പര്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിന്‍ മോട്ടി?ഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോ?ഗമിക്കുകയാണ്. നാല് എസി കോച്ചുകള്‍ ഉള്‍പ്പടെ 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം.

Related Articles

Back to top button