മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഗതകാലസ്മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ഉത്രാടപ്പാച്ചിലിന്റെ തിരക്കും അവസാനവട്ട ഒരുക്കങ്ങളും കഴിഞ്ഞ് പൂക്കളമിട്ടും, ഓണക്കോടിയുടുത്തും സദ്യയുണ്ടും ഓണം ആഘോഷമാക്കുകയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഓണാഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും നടുംനഗരവും ഓണാഘോഷത്തില്‍ തന്നെയാണ്. എല്ലാ മാന്യ വായനക്കാര്‍ക്കും ‘കേരളഭൂഷണം’ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
119 Less than a minute