പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ. തസ്മിത്ത് വീട് വിട്ടിറങ്ങിയത് ഇന്നലെയാണ്. കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിൽ ശാസിച്ചു. ജോലിക്ക് പോയപ്പോൾ ഇളയ മകളെ കൂടെ കൂട്ടി. ഇളയ മകളെ അമ്മ കൂടെ കൊണ്ടുപോയി. ഉച്ചക്ക് ഒരുമണിക്ക് തിരിച്ച് അമ്മ വീട്ടിലെത്തി.അപ്പോൾ മകൾ വീട്ടിൽ ഇല്ലായിരുന്നു. മകൾ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയെന്ന് മൂത്ത കുട്ടി പറഞ്ഞു. വീട് മുഴുവൻ തിരഞ്ഞിട്ടും മകളെ കണ്ടില്ല. സമീപത്തെ കടയിലും വഴിയിലും തെരഞ്ഞുവെന്നും മാതാവ് പറഞ്ഞു. തുടർന്ന് കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചു. പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
66 Less than a minute