KERALANEWS

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുനാൾ

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുനാളിന്റെ പന്തല്‍കാല്‍നാട്ട് കര്‍മ്മം പരുമല സെമിനാരി മാനേജര്‍ വന്ദ്യ കെ.വി.പോള്‍ റമ്പാന്‍ നിര്‍വഹിച്ചു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ്, പരുമല കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍, മനോജ് പി. ജോര്‍ജ്ജ് പന്നായികടവില്‍, ആശുപത്രി കൗണ്‍സില്‍ അംഗങ്ങളായ തോമസ് ജോണ്‍, അലക്‌സ് തോമസ് അരികുപുറം എന്നിവര് സംബന്ധിച്ചു

Related Articles

Back to top button