ഏറെ നേരം പിന്നില്‍നിന്ന ശേഷം അഞ്ചാം റൗണ്ടില്‍ ലീഡ് തിരിച്ചുപിടിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്ന് മുന്നേറുന്നു. 101743 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. ചേലക്കരയില്‍ എല്‍.ഡി.എഫിലെ യു.ആര്‍. പ്രദീപ് ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
65 Less than a minute