തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറിയായി ഡോ. കെ.പി മോഹനന്, സംസ്ഥാന ട്രഷററായി ടി. ആര് അജയന്, സംസ്ഥാന സംഘടന സെക്രട്ടറിയായി എം.കെ മനോഹരന് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
കണ്ണൂരില്‍ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
110 Less than a minute