LOCAL NEWSBREAKING

ലത പ്രസാദ് നിര്യാതയായി

മാന്നാര്‍: നിരണം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, 28 വര്‍ഷത്തോളം നിരണം പഞ്ചായത്തിന്റെ ജനപ്രതിനിധിയുമായിരുന്ന കൂത്തുനടയില്‍ ദേവീ പ്രസാദത്തില്‍ പ്രസാദിന്റെ സഹധര്‍മ്മിണി ലതാ പ്രസാദ് നിര്യാതയായി. ഏകമകള്‍ : ദേവീ പ്രസാദ്.
മരുമകന്‍ : ജിഷ്ണു ( കാനഡ ). സംസ്‌കാരം പിന്നീട്.

Related Articles

Back to top button