BREAKINGKERALA

പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികള്‍: ഷാജി എന്‍ കരുണ്‍ പ്രസിഡന്റ്

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറിയായി ഡോ. കെ.പി മോഹനന്‍, സംസ്ഥാന ട്രഷററായി ടി. ആര്‍ അജയന്‍, സംസ്ഥാന സംഘടന സെക്രട്ടറിയായി എം.കെ മനോഹരന്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
കണ്ണൂരില്‍ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Related Articles

Back to top button