ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മ്മാണത്തിലിരുന്ന മതില്‍ തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയില്‍ അവധിയില്‍ പോയ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താന്‍ ലഫ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തേക്ക് ദീര്‍ഘ അവധികള്‍ നല്‍കില്ലെന്ന് ലഫ് ഗവര്‍ണര്‍ അറിയിച്ചു.
1,108 Less than a minute