KERALA

ഗുരുരത്നം റവ ഡോ. ഫാ. റ്റി. ജെ ജോഷ്വ അന്തരിച്ചു

 

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ ഫാ റ്റി ജെ ജോഷ്വ(97) വിടവാങ്ങി .കോട്ടയം പഴയസെമിനാരിയിലെ സീനിയർ അദ്ധ്യാപകനായിരുന്നു.കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു മരണം. മലങ്കര സഭയുടെ കൺവെൻഷൻ രംഗത്തെ പ്രഗ്ൽഭ ആചാര്യ ശ്രേഷ്ഠനായിരുന്നു.

നിലവിൽ മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു.പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക. പരേതയായ ഡോ മറിയാമ്മ ജോഷ്വാ കൊച്ചമ്മയാണ് ഭാര്യ.

Related Articles

Back to top button