മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. പന്ത്രണ്ടാം വയസിലാണ് പെണ്‍കുട്ടി സഹോദരന്റെ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായതും പ്രസവിക്കുകയും ചെയ്തത്. കേസില്‍ വിചാരണ വേളയില്‍ പെണ്‍കുട്ടിയും മാതാവും അമ്മാവനും കൂറുമാറി. ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
51 Less than a minute