BREAKINGKERALA

പ്രിയങ്കയുടെ പ്രചരണം കളറാക്കാന്‍ കോണ്‍ഗ്രസ്, സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ പ്രിയങ്കയുടെ പ്രചരണം കളറാക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും..പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചരണം നടത്തും.സോണിയയും രാഹുലും പ്രിയങ്കയും മറ്റന്നാള്‍ എത്തും.കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ പങ്കെടുക്കും.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനും ഒപ്പം പോകും.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്

Related Articles

Back to top button